കല്പേനി(18.1.12): അഡ്മിനിസ്ട്രേറ്ററുടെ മൂന്നാം ഘട്ട ജന സമ്പര്‍ക്ക പരിപാടി ആരംഭിച്ചു. കില്‍ത്താന്‍, അമീനി ദ്വീപുകളിലെ പരിപാടികള്‍ വന്‍ വിജമായത് ജനങ്ങളെ ഈ പരിപാടിയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഹെഡുകളും ഇതിന്റെ മുന്നോടിയായി ഇവിടെ എത്തി. ഇന്നും നാളെയുമായാണ് പരിപാടികള്‍ നടക്കുക. ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ സീനിയര്‍ സെക്കന്ററി സ്ക്കൂള് നോര്‍ത്ത് ഭാഗം
ബില്ഡിഗ്,, പ്രൈമിറ ഹെല്‍ത്ത്സെന്ററില്‍ പുതുതായി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാര്‍ഡ്, ഗ്യാസ് പ്ളാന്റേഷന്, ഗേള്‍സ്
സ്ക്കൂള്, പബ്ധിക്ക് സ്റേജ്, സിവില്‍ സ്റേഷന് തുടങ്ങിയവയുടേയും
ശിലാസ്ഥാപനം ശ്രീ.അമര്‍നാഥ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ജെ ബി സ്ക്കൂള്
പുതിയ കെട്ടിടവും, ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ സീനിയര്‍ സെക്കന്ററി
സ്ക്കൂള് സെമാനാര്‍ ഹാളും ശ്രീ അമര്‍നാഥ് ഉത്ഘാടനം ചെയ്യും.
No comments:
Post a Comment