Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപിലെ ആദ്യ ഹൈസ്കൂള്‍ 50 ന്‍റെ നിറവില്‍

 (പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന അമിനി സീനിയര്‍ സെക്കണ്ടറി സ്കൂളിന്‍റെ മാസ്റ്റര്‍ പ്ലാന്‍)

അമിനി(19.11.12):ലക്ഷദ്വീപിലെ ആദ്യ ഹൈസ്കൂളായ അമിനി ഹൈസ്കൂള്‍ 50 ന്‍റെ നിറവില്‍. ഗവ.ഹൈസ്കൂളിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ ആരംഭിച്ചു. പൊതു ജനങ്ങള്‍ക്കും വിവിധ പരിപാടികള്‍ സ്കൂള്‍ ആഘോഷക്കമ്മിറ്റി ആസുത്രണം ചെയ്തിട്ടുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)