കടമത്ത്(31.1.12): മഅദനുല്‍ ഇസ്ലാം മദ്രസ്സയുടെ നബിദിന പ്രഭാഷണത്തിന് തുടക്കം കുറിച്ചു. ഷമീര്‍ അഷ്റഫി കാട്ടാം പള്ളിയാണ് മുഖ്യപ്രഭാഷകന്‍. എല്ലാ സുന്നത്ത് ജമാഅത്ത് അഹ് ലുകാരേയും പരിപാടിയിലേക്കും തുടര്‍ന്നുള്ള നബിദിന പരിപാടികളിലേക്കും മദ്രസ്സ കമ്മിറ്റി ക്ഷണിച്ച് കൊള്ളുന്നു.
No comments:
Post a Comment