Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സെക്രട്ടറിയേറ്റില്‍ സമരം ഇനിമുതല്‍ കിഴക്ക് വശത്തെ വഴിയില്‍

കവരത്തി(17.1.12): സെക്രട്ടറിയേറ്റിനടുത്ത് നടത്തപ്പെടുന്ന സമരം/ധരണ മുതലായവ കാരണം ബുദ്ധിമുട്ടനുഭവപ്പെടുന്നത് കാരണം സര്‍ക്കാര്‍ ഇത് കിഴക്കേവശത്തെ വാതിലില്‍ നിന്നും 20 മീ. അകലെയായി പരിമിതപ്പെടുത്തി. ഇനി മുതലുള്ള സമരങ്ങള്‍ക്ക് ഈ നിയമം ബാധകമാകും. (ഓര്‍ഡര്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)