Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മൂന്നാമത് യു.ടി.ലെവല്‍ സ്പോര്‍ട്സ് മീറ്റിന് തിരശ്ശീല ഉയര്‍ന്നു

ആന്ത്രോത്ത്(15.1.12): മൂന്നാമത് യു.ടി.ലെവല്‍ സ്പോര്‍ട്സ് മീറ്റ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥ്.IAS ഉത്ഘാടനം ചെയ്തു. വിവിധ ദ്വീപുകളില്‍ നിന്നായി നിരവധിപേര്‍ മത്സര പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കവരത്തിയില്‍ നിന്ന് ഇത്തവണ ആരും പങ്കെടുക്കുന്നില്ല. റിപ്പബ്ലിക്ക് ദിനത്തോടനു ബന്ധിച്ച് നടത്തപ്പെടുന്ന മത്സരപരിപാടികള്‍ ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കുന്നതിലാണ് ഇവിടെ നിന്ന് ആരും സ്പോര്‍ട് മീറ്റില്‍ പങ്കെടുക്കാത്തത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)