Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

+2 തോറ്റവര്‍ക്ക്‌ DIETന്‍റെ സ്പെഷ്യല്‍ കോച്ചിങ്ങ്‌ ക്ലാസ്‌:

  • ഡിസ്ട്രിക്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഏഡ്യൂക്കേഷന്‍ ആന്‍ഡ്‌ ട്രൈനിങ്ങ്‌(DIET) കവരത്തി, +2 തോറ്റ കേരള ബോര്‍ഡ്‌/ സി.ബി.എസ്‌.സി. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്പെഷ്യല്‍ കോച്ചിങ്ങ്‌ നല്‍കുന്നു. ക്ലാസിന്‌ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 22/01/2012ന്‌ മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ DIET പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുണ്ട്‌. രജിസ്ട്രേഷന്‍ തുക: 200 രൂപയാണ്‌. .രജിസ്ട്രേഷന്‍ ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)