Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രിയദര്‍ശിനി പര്യാവരന്‍ അവാര്‍ഡ് ചെത്ത്ലാത്ത് ദ്വീപിലെ ഐലന്റ് സ്റാറിനും വ്യക്തിഗത അവാര്‍ഡ് പുതിയത്താനോട അമീറിനും

 (Ameer.P, Editor, Dweeptimes)
കവരത്തി(21.1.12)- Environment Department ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി പര്യാവരണ്‍ അവാര്‍ഡിന് ചെത്ത്ലാത്ത് ദ്വീപിലെ ഐലന്റ് സ്റാര്‍ ആര്‍ട്സ് ക്ളബ്ബ് അര്‍ഹരായി. സമ്മാനത്തുകയായ 25,000 രൂപ റിപ്പബ്ളിക്ക് ദിനത്തില്‍ വെച്ച് അഡ്മിനിസ്ട്രേറ്റര്‍ നല്‍കും. കില്‍ത്താനിലെ മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റിയെ (ദ്വീപ്ന്യൂസ്) പിന്‍തള്ളിയാണ് ഐലന്റ് സ്റാര്‍ ഈ നേട്ടം കൈവരിച്ചത്. വ്യക്തഗത പരിസ്ഥിതി  അവാര്‍ഡിന് ദ്വീപ് ടൈംസ് എഡിറ്റര്‍ പുതിയത്താനോട അമീര്‍ അര്‍ഹനായി. സമ്മാനത്തുക 15,000 രൂപ. വിജയികള്‍ക്ക് ദ്വീപ് ന്യൂസിന്റെ അഭിനന്ദനങ്ങള്‍.

3 comments:

mohammed cht said...

Environment award DD Syedismail thante makalude barthavine koduthathanennanu manassilakunnath

pathara pravaarthanavumayi nadakkunnavanu eattavum nalla karshakanulla awardo?

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)