കവരത്തി- ഹസ്രത്ത് ഉബൈദുള്ളാ മദനി(റ) പണികഴിപ്പിച്ച(എകദേശം 1300 വര്‍ഷം പഴക്കമുള്ള) പഴയ ജുമാത്ത്പള്ളി പുനര്‍ നിര്‍മ്മാണത്തിനൊരുങ്ങുന്നു. ഇതിലേക്കായി ലോകത്തിലെ എല്ലാ മുസ്ളിം സഹോദരി സഹോദരന്മാരുടെയും സഹായം പ്രതീക്ഷിക്കുന്നു. പള്ളിയുടെ ബ്ളോഗ് കാണുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക.
No comments:
Post a Comment