Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ചായ സല്‍ക്കാരം നല്‍കി


കില്‍ത്താന്‍(18.11.12)- യു.ടി.#ലവല്‍ കലോല്‍സവത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച കില്‍ത്താന്‍ ദ്വീപ് മത്സരാര്‍ത്ഥികള്‍ക്ക് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ചായ സല്‍ക്കാരം നല്‍കി. ചെയര്‍പേഴ്സണ്‍ സാജിദാ ബീഗം അധ്യക്ഷയായിരുന്നു. ഇസ്മത്ത് ഹുസൈന്‍, യാക്കൂബ് മാസ്റര്‍, ഹാജാഹുസൈന്‍, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ മത്സരാര്‍ത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചു. കലാതിലകം ലഭിച്ച ഷബീബ മുംതാസിനെ ചെയര്‍പേഴ്സണ്‍ സാജിദാബീഗം ഷാളണിയിച്ചു. ശേഷം സമിതിയുടെ ഉപഹാരം എച്ച്.സിറാജ്കോയ നല്‍കി. കലോല്‍സവ സി.ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)