Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അധ്യാപകനെ മര്‍ദ്ദിച്ചു

ചെത്ത്ലാത്ത്(20.12.11)- സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അനീഷ് കുമാറിനെ കുറേപ്പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് സ്വവസതിയില്‍ നിന്നും സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അക്രമണം. അക്രമണ കാരണം വ്യക്തമല്ല. അക്രമണത്തില്‍ പരിക്കേറ്റ അനീഷിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)