കവരത്തി(20.12.11):  ദ്വീപിലെ സാമൂഹ്യ പ്രവര്‍ത്തകരെയും നാടുകാരേയും എല്ലാ  രാഷ്ട്രീയ  നേതാക്കളെയും  പങ്കെടുപ്പിച്ചു  കൊണ്ട് LSA യുടെ നെതിര്‍ത്വത്തില്‍ ഇന്ന്  വൈകീട്ട്  5:30നു കവരത്തി ജെട്ടി പരിസരത്ത് വെച്ചു ഒരു  സായാഹ്ന ചര്ച്ച  നടത്തപ്പെടുന്നു ... ഏവര്‍ക്കും സ്വാഗതം 
  വിഷയം: ലക്ഷദ്വീപ്  ഭരണകൂടത്തിന്റെ ചെലവില്‍  125 കോടി രൂപ മുടക്കി കാലിക്കറ്റ്  യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിര്‍മിക്കുന്ന സ്റ്റുഡന്‍റ്സ് ഹോസ്റ്റല്‍  ദ്വീപ് വിദ്യാര്ത്ഥികള്‍ക്ക്  ആവശ്യമുണ്ടോ???
മൊബൈല്‍ SMS -ലൂടെയും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം... ടൈപ്പ് YES or NO to 9497544124 
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫോണിലൂടെയും അറിയിക്കാം... വിളിക്കേണ്ട നംബര്‍: 9447959368
(ഇന്ന് 6pm to 8pm )
 

No comments:
Post a Comment