Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അധ്യാപകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് SDO ഓഫീസിലേക്ക് മാര്‍ച്ച്

ചെത്ത്ലാത്ത്(20.12.11)- സീനിയര്‍സെക്കണ്ടറി അധ്യാപകന്‍ അനീഷ്കുമാര്‍(മാത്സ്)നെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സീനിയര്‍സെക്കണ്ടറി SMC യും വിദ്യാര്‍ത്ഥികളും SDO ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് SDO ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംഘം SDO യോട് ആവശ്യപ്പെട്ടു.     

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)