Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഫീസ് സമയം മാറ്റാന്‍ അഭിപ്രായം ക്ഷണിക്കുന്നു.

കവരത്തി-ദ്വീപിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഫീസ് സമയം മാറ്റാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുന്നു.സമയക്രമം ഇങ്ങനെ- രാവിലെ 9.30 മുതല്‍ 1 മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ 5.30 വരെയും .വെള്ളിഴായ്ച രാവിലെ 9 മുതല്‍ 12.30 വരെയും. ഉച്ചക്ക് 2 മുതല്‍ 6 മണിവരെയും. ശനി, ഞായര്‍ അവധിയായിരിക്കും. ജനുവരി ഒന്നുമുതല്‍ ഇത് പ്രാഭല്യത്തില്‍ വരും.
നിങ്ങളുടെ അഭിപ്രായം ദ്വീപ് ന്യൂസിനെ അറിയിക്കുക. അഭിപ്രായം ദ്വീപ് ന്യൂസ് പ്രസിദ്ധീകരിക്കും.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെല്ലോ

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)