Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിന്റെ മണമുള്ള ഒരു ബ്ളോഗ് കൂടി

 അഗത്തി സ്വദേശി അലിമുബാറക്ക് എന്ന ജേണലിസം വിദ്യാര്‍ത്ഥി തയ്യാറാക്കിയ About Lakshadweep എന്ന ബ്ളോഗ് എന്തുകൊണ്ടും അഭിന്ദനമര്‍ഹിക്കുന്നു.(ലിങ്ക് കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക). ദ്വീപിന്റെ ചരിത്രവും സംസ്ക്കാരവും മനസ്സിലാക്കാന്‍ ഇത്തരം ബ്ളോഗുകള്‍ സാധ്യമാകുമെന്നുറപ്പ്. മറ്റുള്ളവര്‍ക്കും ഇതൊരു മാതൃകയാവട്ടെ. അലിമുബാറക്കിന് ദ്വീപ് ന്യൂസിന്റെ അഭിന്ദനങ്ങള്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)