കില്‍ത്താന്‍(4.12.11)- യു.ടി.ലെവല്‍ കലോല്സവംത്തില് പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല സ്വീകരണം നല്കി. ഓവറോളില്‍ നാലാം സ്ഥാനമാണെങ്കിലും ഒന്നാം കാറ്റഗറിയില്‍ രണ്ടാം സ്ഥാനവും കലാതിലകവും രണ്ടാം കാറ്റഗറിയില്‍ മൂന്നാം സ്ഥാനംവും കില്‍ത്താന്‍ ദ്വീപ് കരസ്ഥമാക്കിയിരുന്നു. മറ്റ് ദ്വീപുകളെ താരതമ്യം ചെയ്യുന്പോള്‍ കില്‍ത്താന്‍ ഇത് തിളക്കമാര്‍ന്ന നേട്ടമാണ്.
No comments:
Post a Comment