Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദ്വീപിന്‍റെ ശബ്ദം

ചെപ്പാത്ത്: ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്,, അതിലുപരി ഭീതിയില്‍ കഴിയുന്ന 35 ലക്ഷത്തോളം ജനങ്ങളും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പ്രാര്‍ഥനയുമായി കേരളം ആശങ്കയിലാണ്... ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക.......
      ഉപ്പ് മുതല്‍ കര്‍പ്പൂരം വരേ ദ്വീപുകാര്‍ക്ക് ആശ്രയം കേരളം... ഭീതിയില്‍ കഴിയുന്ന മലയാളി ജനതക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ട്യം പ്രകടിപ്പിച്ചു കൊണ്ട്  LSA നേതാക്കള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)