Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഒരു സൂപ്പര്‍ഹിറ്റ് ഗാനം (പല്ലിപ്പുള്ള തീക്കാട്ടീ...)

ഇക്കഴിഞ്ഞ കലോല്‍സവത്തില്‍ ദോലിപ്പാട്ടി (സീനിയേഴ്സ്)ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാട്ട്. കില്‍ത്താന്‍ ദ്വീപിനായിരുന്നു ഒന്നാം സ്ഥാനം. ദ്വീപിലെ പഴയ ചൊല്ലുകളും പ്രയോഗങ്ങളും മനോഹരമായി കോര്‍ത്തിണക്കിയ ഈ പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് കില്‍ത്താന്‍ സ്വദേശി പുതിയ വീട് സലീമാണ്. പാട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)