കവരത്തി(4.12.11)- ഗ്രേസ് മാര്‍ക്കിന് അനുമതി ലഭിക്കാതെയായിരുന്നു ഒന്നാമത് യു.ടി.ലെവല്‍ കലോല്‍സവം നടന്നത്. ദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഡയരക്ടറുമായി ചര്‍ച്ച നടത്തിയപ്പോള്‍ എന്ത് വിലകൊടുത്തും ഗ്രേസ് മാര്‍ക്കിനുള്ള അനുമതി വാങ്ങിക്കും എന്നാണ് സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഡയരക്ടറുടെ ശ്രമഫലമായാണ് ഗ്രേസ് മാര്‍ക്കിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആശങ്കയ്ക്കറുതിയായി.
No comments:
Post a Comment