Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അമിനിയില്‍ സ്ത്രീകള്‍ മത്സ്യം കഴിക്കുന്നില്ല !!!

അമിനി(14.12.11):- ദിവസങ്ങള്‍ക്ക് മുന്പ് കടല്‍ക്ഷോപത്തെതുടന്ന് കാണാതായ മഞ്ചു ബാറണയില്‍ മുങ്ങിയ അവസ്ഥയില്‍ കാണപ്പെട്ടു. മഞ്ചുവിലെ 7 ജീവനക്കാരില്‍ ഒരാളുടെ മൂതദേഹം കഴിഞ്ഞാഴ്ച ഇവിടെ കരക്കടിഞ്ഞിരുന്നു. ബാക്കി ജീവനക്കാരുരെക്കുറിച്ച് ഇതുവരെയായി യാതൊരു വിവരവുമില്ല. ഇവരുടെ മൃതദേഹം കടലില്‍ ഇപ്പോഴും കാണുമെന്നാണ് നാട്ടുകാരില്‍ പലരും പ്രത്യേകിച്ച് പെണ്ണുങ്ങള്‍ വിശ്വസിക്കുന്നത്. ഇത് കാരണമായെന്തോ ഇവിടത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ മത്സ്യം കഴിക്കാറില്ല!!!.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)