Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് സഹായത്തോടെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബ്

തേഞ്ഞിപ്പാലം(13.12.11):- ദ്വീപ് ഭരണകൂടത്തിന്‍റെ സഹായത്തോടെ കാലിക്കറ്റ് സര്‍വ്വകലാശാല കാംപസ്സില്‍ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കാന്‍ ഉടംപടിയായി. രാജ്യാന്തര നിലവാരമുള്ള വിവിദോദ്യേശ്യ വിദ്യാഭ്യാസ കെട്ടിടെ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പാണ്‍ഢെ പറഞ്ഞു. ഹെലിപാഡ്, ജിംനേഷ്യം , നീന്തല്‍ കുളം രാജ്യാന്തര നിലവാരമുള്ള പുരുഷ വനിതാ ഹോസ്റ്റല്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, മീഡിയാ ഇന്‍ഫര്‍ഫേമഷന്‍രെ സെന്‍ര്‍, വിവി.ഐപി. ഗസ്റ്റ് ഹൗസ്, വ്യാപാര സമുച്ചയം എന്നിവ ഇതില്‍ ഉണ്ടായിരിക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)