തൃശൂര്‍(16.12.11):- ബിത്രാ ദ്വീപില്‍ നിന്നായി ആദ്യമായി ഒരു MBBS ഡോക്ടര്‍. ബിത്രയിലെ ഷാഹിദാ മുള്ളിപ്പളമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ MBBS ബിരുധവുമായി പുറത്തിറങ്ങിയത്. ചാളകാട് അഹമദ്കോയയുടേയും മുള്ളിപ്പളം ഹലീമാ ബീവിയുടേയും മകളാണ് ഈ പുതു ചരിത്രത്തിന് അര്‍ഹയായത്.
2 comments:
very good
WISHING YOU ALL THE BEST AND CONGRATS
FROM
OBSERVATORY AMINI
take MD also... dear proud
Post a Comment