Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കൊച്ചു ബിത്രയ്ക്കൊരു ഡോക്ടര്‍


തൃശൂര്‍(16.12.11):- ബിത്രാ ദ്വീപില്‍ നിന്നായി ആദ്യമായി ഒരു MBBS ഡോക്ടര്‍. ബിത്രയിലെ ഷാഹിദാ മുള്ളിപ്പളമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ MBBS ബിരുധവുമായി പുറത്തിറങ്ങിയത്. ചാളകാട് അഹമദ്കോയയുടേയും മുള്ളിപ്പളം ഹലീമാ ബീവിയുടേയും മകളാണ് ഈ പുതു ചരിത്രത്തിന് അര്‍ഹയായത്.

2 comments:

Anonymous said...

very good


WISHING YOU ALL THE BEST AND CONGRATS

FROM

OBSERVATORY AMINI

Anonymous said...

take MD also... dear proud

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)