Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗത്തിയുടെ അഭിമാന താരം

അഗത്തി(9.12.11)- ഇക്കഴിഞ്ഞ കലോല്‍സവത്തില്‍ കാറ്റഗറി രണ്ടില്‍ കലാതിക പട്ടമണിഞ്ഞത് കുമാരി ബരിയാ ജല്‍ഹായാണ്. ശ്രീമ.അയിശബി ടീച്ചര്‍(മാത്സ്)യുടേയും മുഹമ്മദ് യാസറിന്‍റെയും മകളായ ബരിയാ ഇംഗ്ലീഷ് പദ്യ പാരായണത്തില്‍ ഒന്നാം സ്ഥാനവും, മലാള പ്രസംഗത്തില്‍ രണ്ടാ സ്ഥാനവും, മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

3 comments:

Anonymous said...

good keep it up

Anonymous said...

perform your abilities towards the world.take care of SSLC

Anonymous said...

Beauty and brains decorated with talents

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)