(Kiltan Island Eastern Beach Road)
കവരത്തി(26.11.11)-ദ്വീപുകളില്‍ കാലാവസ്ഥ രൂക്ഷം- കല്‍പേനി, മിനിക്കോയി ദ്വീപുകളില്‍ വ്യാപക കടലാക്രമണം- കല്‍പേനി ബ്രേക്ക് വാട്ടര്‍, ഹെലിപാഡ് പൂര്‍ണ്ണമായും തകര്‍ന്നു.അമിനിക്ക് പുറത്ത് കെട്ടിയ 'അല്‍ അഖ്ത്തര്‍ 'എന്ന മഞ്ചുവിനെ കാണാതായി. പല ദ്വീപുകളിലും കിഴക്ക് വശത്താണ് കടലാക്രമണം അനുഭവപ്പെടുന്നത്. ഇന്ന് നടക്കേണ്ട യു.ടി.ലെവല്‍ കലോല്‍സവം 29 ലേക്ക് നീട്ടി.
No comments:
Post a Comment