കില്‍ത്താന്‍(24.11.11)- മംഗാലാപുരത്തില്‍ നിന്ന് രാത്രി വൈകിയെത്തിയ മഹ്മൂദിയാ എന്ന മഞ്ചു അഴിമുഖത്തിനകത്ത് പാറയലിടിച്ചു . ആളപായമില്ല. ഇതിലെ ജോലിക്കാരായ 6 പേരേയും പോര്‍ട്ട്ഡിപ്പാര്‍ട്ടമെന്റ് താമസിപ്പിക്കുന്നു. ചരക്കുകള്‍ പകുതി മാത്രമേ ഇതുവരെയായി പുറത്തെടുക്കാന്‍ സാധിച്ചുള്ളൂ.
No comments:
Post a Comment