Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LSA അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഫലം കണ്ടു

കവരത്തി(27.10.11)-'ദ്വീപിലെ കായിക മേഖല പുഷ്ടിപ്പെടുത്തുക'(ദ്വീപ് ന്യുസില്‍ വന്ന വാര്‍ത്ത) എന്ന ആവശ്യവുമായി LSA അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഫലം കണ്ടു. ദ്വീപിലെ കായിക മേഖലയുടെ വികസനത്തിനായി വിവിധ തസ്തികകളും, പ്രോഗ്രാമുകളും അഡ്മിനിസ്ട്രേഷന്‍ നടത്താനൊരുങ്ങുന്നു.(ലക്ഷദ്വീപ് ടൈംസ് -ഒക്ടോബര്‍ 21 പേജ് 5 കാണുക) 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)