Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ദ്വീപിലെ കായിക മേഖല പുഷ്ടിപ്പെടുത്തുക'- LSA അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ച നടത്തി

കവരത്തി(19.09.11)- ലക്ഷദ്വീപിലെ കായികമേഖലയില്‍ കാതലായ മാറ്റം ആവശ്യപ്പെട്ട് LSA അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്‍കി. LSA നല്‍കിയ നിവേദനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‌ ഉറപ്പ് നല്‍കിയതായി LSA ട്രഷറര്‍ ശ്രീ.സബീഹ് അമാന്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു. 
അതില്‍ ചിലത്
- സ്പോര്‍ട് സ്കൂള്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ തുടങ്ങുക
- സ്പോര്‍ട് താരങ്ങള്‍ക്ക് ഉപരി പഠനത്തിന് ക്വാട്ട അനുവദിക്കുക
- സ്പോര്‍ട്സ് താരങ്ങള്‍ക്ക് ജോലിയില്‍ റിസര്‍വേഷന്‍ അനുവദിക്കുക
- വാട്ടര്‍ സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുക
- എല്ലാ ദ്വീപിലേക്കും കോച്ച്മാരെ നിയമിക്കുക ...

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)