Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജൂനിയര്‍ ബേസിക് സ്കൂള്‍ അമിനി- ക്കായി ഒരു ബ്ളോഗ്


അമിനി ജൂനിയര്‍ ബേസിക് സ്കൂള്‍ ബ്ളോഗ് പബ്ളിഷ് ചെയ്തു.ലിങ്ക്-http://www.gjbssa.blogspot.com/ . വളരെ മനോഹരമായി ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇവിടത്തെ അധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മയാണ്. ദ്വീപിലെ തന്നെ ആദ്യത്തെ സ്കൂള്‍ ബ്ളോഗായി ഇത് പരിഗണിക്കാം. മറ്റ് സ്കൂളുകള്‍ക്കും ഇത് മാതൃകയാവട്ടെ. 

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)