അമിനി ജൂനിയര്‍ ബേസിക് സ്കൂള്‍ ബ്ളോഗ് പബ്ളിഷ് ചെയ്തു.ലിങ്ക്-http://www.gjbssa.blogspot.com/ . വളരെ മനോഹരമായി ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇവിടത്തെ അധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മയാണ്. ദ്വീപിലെ തന്നെ ആദ്യത്തെ സ്കൂള്‍ ബ്ളോഗായി ഇത് പരിഗണിക്കാം. മറ്റ് സ്കൂളുകള്‍ക്കും ഇത് മാതൃകയാവട്ടെ.
1 comment:
congratsssssssssss
Post a Comment