Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തെക്കന്‍കാറ്റ് ചാമ്പ്യന്മാന്‍


കില്‍ത്താന്‍(22.9.11)- സ്പോര്‍ട് കൌണ്‍സില്‍ കില്‍ത്താന്‍ ദ്വീപ് സംഘടിപ്പിച്ച ഫുഡ്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ മെറീനാ ബോയിസിനെ തെക്കന്‍കാറ്റ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ആവേശകരമായ ഫൈനലിന്റെ രണ്ടാം പകുതിയില്‍ അഹ്മദ് ഖുറൈശി(പക്രു) യാണ് തെക്കന്‍ കാറ്റിന് വേണ്ടി ഗോള്‍ അടിച്ചത് . ഡോ.മുഹമ്മദ് ഖാന്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ശേഷം ഇന്റ്റര്‍ ഐലന്റ് ഫുഡ്ബോള്‍ ടീമില്‍ സെലക്ട് ചെയ്ത കളിക്കാരുടെ പേര് വെളിപ്പെടുത്തി.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)