Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിഷന്‍ അവസാനിച്ചു


അഗത്തി(22.9.11)- മര്‍ക്കസുത്തഅലീമുസ്സുന്നിയയുടെ കീഴില്‍ റമളാന്‍ 27 ന് പ്രവര്‍ത്തന മാരംഭിച്ച സിറാജുല്‍ ഹുദാ മദ്രസ്സയിലേക്കുള്ള അഡ്മിഷന്‍ അവസാനിച്ചു. കുറഞ്ഞ ദിവസം കൊണ്ട് തന്നെ 45 ഓളം വിദ്യാര്‍ത്ഥികള്‍ അഡ്മിഷനിന്‍ നേടി. 1 മുതല്‍ 8 ക്ളാസ്സുകളാണ് പഠിപ്പിക്കുന്നത്. മദ്രസ്സാ പഠനത്തിന്റെ നിലവാര തകര്‍ച്ചയാണ് ഇത്തരമൊരു സംരംഭത്തിന് മുതിര്‍ന്നതെന്ന് സെക്രട്ടറി കെ.സി.അബ്ദുല്‍ഖാദര്‍ സഖാഫി ദ്വീപ് ന്യൂസിനോട് പറഞ്ഞു.  

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)