കല്‍പേനി(30.10.11)- ടിക്കറ്റിക്കല്ലാതെ എത്തിയ 130 ഓളം ടൂറിസ്റ്റുകളെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എം.വി.കവരത്തി കപ്പലില്‍ ഇന്നലെ രാത്രി എത്തിയ സഞ്ചാരികളെയാണ് നാട്ടുകാര്‍ തടഞ്ഞത്. സ്ഥത്ത് നിരോധാജ്ഞപ്രഖ്യാപിച്ച് നാട്ടുകാരെ മാറ്റിയ ശേഷം ഇന്ന രാവിലെയാണ് സഞ്ചാരികളെ കപ്പലില്‍ കയറ്റിയത്.
No comments:
Post a Comment