കടമം(8.8.11)- കഴിഞ്ഞ 20 വര്‍ഷത്തോളമായി സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനവുമായി മുന്നേറുന്ന ജമ്മിയ്യത്തുല്‍ ശുബ്ബാനി സുന്നിയയുടെ (JSS) ഈ വര്‍ഷത്തെ റംസാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ചു. കേരളക്കരയിലെ പ്രഗത്ഭ യുവ പണ്ഡിതനും പ്രാസംഗികനുമായ ഹാഫിസ് മുഹമ്മദ് മിസ്ബാഹി കൊല്ലമാണ് പ്രഭാഷണത്തിന് നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment