Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കരാര്‍നിയമനം- സി.പി.എം നും അണ്‍എംപ്ലോയിസിനും പരാതി( വായനക്കാരുടെ പ്രതികരണം)

കൊച്ചി(10.7.11)- ദ്വീപ് ന്യൂസില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച "പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കരാര്‍നിയമനം- സി.പി.എം നും അണ്‍എംപ്ലോയിസിനും പരാതി" എന്ന വാര്‍ത്തയിലേക്ക് (ആ വാര്‍ത്ത വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക) പ്രതികരിക്കുകയാണ് കല്‍പേനി സ്വദേശിയായ അഡ്വ.കെ.പി.മുത്ത്.
മണ്‍സൂണിലെ യാത്രാ ക്ലേശങ്ങള്‍ ഉടന്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവൃത്തി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നത് മൂലം നമുക്ക് വളെ അനുയോജ്യമായ രീതിയിലുള്ള സമീപനം ഈ മേഖലയില്‍ പ്രതീക്ഷിക്കാം. കൂടാതെ ഇത് കരാര്‍ അടിസ്ഥാനത്തിലായത് കൊണ്ട് ഈ തസ്തികകള്‍ ആരും തട്ടിയെടുത്തെന്നും കരുതണ്ട. സ്ഥിര നിയമനത്തിന്‍റെ നടപടി ക്രമങ്ങള്‍ക്ക് കാലതാമസം വരുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)