Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കരാര്‍നിയമനം- സി.പി.എം നും അണ്‍എംപ്ലോയിസിനും പരാതി

കവരത്തി(5.7.11)- 30 ഓളം തസിതികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനൊരുങ്ങുന്ന പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിനെതിരെ സി.പി.എം ഉം അണ്‍എംപ്ലോയിസും പരാതി നല്‍കി. 3 ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ഡ്യൂട്ടി എന്ന തസ്തികയിലേക്ക് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇവര്‍ പരാതിനല്‍കിയത്. പ്രസ്തുത തസ്തിക കൂടുതല്‍ ഉത്തരവാദിത്വം ഉള്ളതിനാലാണ് പരിചയമുള്ളവരെ എടുക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)