Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സി.പി.ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്- കവരത്തിയില്‍ സംഘര്‍ഷാവസ്ഥ

കവരത്തി(7.7.11)- അഗ്രി, എഡൂക്കേഷന്‍, സോഷ്യല്‍വെല്‍ഫയര്‍ ഓഫീസുകളില്‍ അഴിമതി നടത്തുന്നതായി ആരോപിച്ച്  മാര്‍ച്ച് സംഘടിപ്പിക്കവേയാണ് സംഭവം നടന്നത്. 10.30 യോടെ സി.പി.ഐ പ്രവര്‍ത്തകര്‍ ആദ്യം ഗവ.പ്രസ്സിന് മുകളിലുള്ള സി.ഡി.പി.ഓ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. സംഭവസ്ഥത്ത് നിന്ന പോലീസിനുനേരെ കല്ലറിഞ്ഞതിന് പിന്നാലെ ഇവര്‍ എസ്.ഐ.അലിഅക്ബര്‍ ഉള്‍പ്പടെയുള്ള ചില പോലീസുകാരെ അക്രമിക്കാന്‍ മുതിര്‍ന്നനി തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്. സംഭവത്തില്‍ എസ്.ഐ.അലിഅക്ബര്‍നും, സി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.പരിക്കേറ്റ സി.പി.ഐ പ്രവര്‍ത്തകരെ അറസ്റിന് ശേഷം മെഡിക്കല്‍ ഒബ്സര്‍ വേഷനിനായി ഐ.ജി.എച്ചില്‍ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്ചെയ്യുമെന്ന് എസ്.ഐ.അലിഅക്ബര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)