Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ക്രമക്കേട് വന്ന അധ്യാപകരുടെ ശമ്പളനിരക്ക് പുതുക്കും

ഡെല്‍ഹി(23.6.11)- 1/1/2006 ശേഷം നിയമിതരായ അധ്യാപരുകടെ ശമ്പളനിരക്ക് അതിന് മുന്പുണ്ടായിരുന്നവരേക്കാള്‍ കൂടിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് പ്രകാരം 1/1/2006 ശേഷം നിയമിതരായ അധ്യാപരുകടെ ശമ്പളനിരക്കിലേക്ക് മറ്റുള്ളവരുടെത് ഉയര്‍ത്തണമെന്നാണ്(Anomaly). ഇതിന്‍റെ ഉത്തരവ് ഉടന്‍ പ്രതീക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് വിഭവശേഷി മന്ത്രാലയ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)