Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

എ.ടി.എം കൌണ്ടര്‍ ഉത്ഘാടനം ചെയ്തു

കടമത്ത്(20.6.11)- സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കീഴിലുള്ള എ.ടി.എം കൌണ്ടറിന്റെ ഉത്ഘാടനം സ്ഥലത്തെ ചെയര്‍പേഴ്സന്‍ നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ബില്‍ഡിങ്ങിനോടനു ചേര്‍ന്നാണ് കൌണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥമേധാവികള്‍ പരിപാടിയില്‍ പങ്കെടുത്തു. ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)