Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹെലികോപ്റ്റര്‍ തടഞ്ഞു

കല്‍പേനി(20.6.11)- കൊച്ചിയില്‍ നിന്ന് കല്‍പേനി വഴി കവരത്തിയിലേക്ക് പോകുന്ന ഹെലികോപ്റ്റര്‍ ടിക്കറ്റ് പ്രശ്നത്തെ ചൊല്ലി നാട്ടുകാര്‍ തടഞ്ഞു. ബുധന്‍, ശനി ദിവസങ്ങളിലാണ് കല്‍പേനിയിലേക്ക് മണ്‍സൂണ്‍ പ്രോഗ്രാം ഉള്ളത്. ഞായറാഴ്ച ദിവസം ഹെലികോപ്റ്ററില്‍ സ്ഥലത്തെ എസ്.ഡി.ഓ യിനും ഭാര്യക്കും ടിക്കറ്റ് നല്‍കുന്നു എന്നതിലാണ് ടിക്കറ്റ് ലഭിക്കാത്ത മറ്റ് യാത്രക്കാര്‍ ഇടപെട്ടത്. യാത്രക്കാരില്‍ ഒരാള്‍ എസ്.ഡി.ഓയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം രൂക്ഷമായത് കാരണം ആളെ കയറ്റാതെ ഹെലികോപ്റ്റര്‍ കവരത്തിയിലേക്ക് തിരിച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ യാത്രക്കാരനെതിരെ ഇതുവരെയായി ഒരു നടപടിയും കൈക്കൊണ്ടില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)