Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദന്തല്‍ യൂണിറ്റ് പ്രവര്‍ത്തനം സജീവമായി

കടമത്ത് (20.6.11)- പല്ല് രോഗികള്‍ ഇനി ആശ്വസിക്കാം. ഡോ.ഇസ്ഹാഖിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ പല്ല് രോഗ വിഭാഗം കടമത്ത് ദ്വീപിലെ ദന്തല്‍ ടെക്നീഷ്യന്‍ കൂടി എത്തിയതോടെ സജീവമായി. ഏറെ കാലത്തെ ആഗ്രഹം സഫലീകരിച്ചതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)