Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഞ്ച് ദിവസം അസംബ്ലി- അധ്യാപകര്‍ ആശങ്കയില്‍

കവരത്തി(20.6.11)- പുതിയ അധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ അധ്യാപകര്‍ ആശങ്കയില്‍. ഈ വര്‍ഷം നടപ്പിലാക്കേണ്ട കാര്യങ്ങളില്‍ ഒന്നായ അസംബ്ലിയാണ് അധ്യാപകരെ ബുദ്ധിമുട്ടിലാക്കി യിരിക്കുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും അസംബ്ലി നടത്തണമെന്നാണ് വിദ്യാഭ്യാസ ഡയരക്ടറുടെ നിര്‍ദ്ദേശം. പക്ഷെ ഇത് കാരണം ആദ്യ പീരീഡ് ഈ അഞ്ച് ദിവസവും ലഭിക്കുന്നില്ല എന്നതാണ് പരാതി. ആദ്യപിരീടിന്‍റെ  പത്തോ, അഞ്ചോ മിനിറ്റ് മാത്ര മാണ് അധ്യാപകര്‍ക്ക് ക്ലാസ്സ് എടുക്കാന്‍ സാധിക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)