Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദുര്‍ ഭരണത്തിരെ ധരണ നടത്തി

കടമത്ത്(15.6.11)- കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചെയര്‍പേഴ്സന്‍റെ ദുര്‍ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ ധരണനടത്തി. സ്വജന പക്ഷപാതവും അഹംഭാവവും നിറഞ്ഞ ചെയര്‍പേഴ്സന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ നടത്തുന്ന സമരം കൗതുകത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)