Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പൗര സമിതി ആന്ത്രോത്തില്‍ വിപ്ലവമാകുന്നു

ആന്ത്രോത്ത്(13.6.11)- ഗവണ്‍മെന്‍റ് വാഹനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെയാണ് പൗകസമിതിയുടെ സമരം. അനാവശ്യമായി ഓടുന്ന ഗവണ്‍മെന്‍റ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഇവര്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം മുന്‍നിര്‍ത്തി അനാവശ്യമായി ഓടുന്ന വാഹനങ്ങള്‍ തടയാന്‍ പുറപ്പെട്ട ഇവര്‍ സ്കൂളിലെ വാഹനം തടഞ്ഞതോടെയാണ് സംഭവത്തിന്‍റെ ഗതിമാറിയത്. നിര്‍ത്താതെ ഓടിയ സ്കുള്‍ വാനിനുനേരെ എറിഞ്ഞകല്ല് പൗരസമിതി അംഗത്തിന് റിമാന്‍ഡ് വരെ നേരിടേണ്ടി വന്നു. എന്ത് വിലകൊടുത്തും സമരം മുന്‍പോട്ട് കൊണ്ട് പോകും എന്ന വാശിയില്‍ പൗരസമിതി നില്‍ക്കുന്‍പോള്‍ തന്‍റെ അധീനതയിലുള്ള സ്കൂളുകളില്‍ പൗരസമിതിക്ക് ഹഡ്മാസ്റ്റര വിലക്ക് ഏര്‍പ്പെടുത്തുകയാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)