കവരത്തി(20.5.11)- ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ ആദ്യ ക്വാട്ടയില്‍ അര്‍ഹതനേടിയ 51 ആളുകളുടെ പേരു വിവരങ്ങള്‍ പുറത്തുവന്നു. ഇതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ഇതില്‍ പാസ്സ്പോര്‍ട്ട് ഇല്ലാത്തവര്‍ ജൂണ്‍ 15 ന് മു൯പായി ഏല്‍പിക്കേണ്ടതാണ്. ഇത് കൂടാതെ 571 പേരുടെ വെയിറ്റിങ്ങ് ലിസ്റ്റ് കൂടി പുറത്തിറക്കിയിട്ടുണ്ട്.
No comments:
Post a Comment