Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

+2 Result 2011

 പ്ലസ് ടു/വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു....പ്ലസ് ടുവിന്റെ സേ പരീക്ഷ ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. മെയ് 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. പുനര്‍മൂല്യനിര്‍ണയത്തിനും മെയ് 30 വരെ അപേക്ഷിക്കാം.
Kerala - 82.25 %
Lakshadweep- 40.02 %
Click Here to get +2 Result 2011
-Individual Result
-School wise Result
-HSE Scheme-II

Lakshadweep Island wise Result(%)
1)Kalpeni- 43/58 - (74.14%)
2)Minicoy- 74/131- (56.44%)
3)Chetlath- 13/27- (48.15%)
4)Androth- 94/213- (44.13%)
5)Kiltan- 20/51- (39.22%)
6)Amini- 55/149- (36.91%)
7)Kavaratti- 40/131- (30.53%)
8)Kadamath- 40/139- (28.78%)
9)Agatti- 16/88 -(18.18%)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)