കൊച്ചി(11.5.11)- Lakshadweep Development Corporation Ltd (LDCL)പുതിയ ഡയരക്ടറായി റിട്ട.അഡ്മിറല്‍ ബി.ആര്‍.മേനോനെ നിയമിച്ചു. ദ്വീപിലെ ജലഗതാഗത മേഖലയുടെ സമഗ്ര വികസനമാണ് അദ്ദേഹത്തിന്റെ ചുമതലകളില്‍ പ്രധാനം. കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്ര വേഗത്തിലാക്കാനുള്ള നൂതന സങ്കേതങ്ങള്‍ ആവിഷ്കരിക്കുക, കപ്പല്‍ ഗതാഗത മാര്‍ഗത്തിന്റെ വികസനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
No comments:
Post a Comment