Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മെഡിക്കല്‍ എന്‍ജീനിയറിങ്ങ് ഫലം പുറത്തുവന്നു

 കവരത്തി(21.5.11)- 2011 വര്‍ഷത്തെ മെഡിക്കല്‍ എന്‍ജീനിയറിങ്ങ് ഫലം പുറത്തുവന്നു. ആകെ 446 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. മെഡിസിന് 13 ഉം, എന്‍ജീനിയറിങ്ങിന് 60 ഉം ആര്‍ക്കി ടെക് ടിന് 2ഉം സീറ്റുകളാണ് ദ്വീപ് ക്വാട്ടയിലുള്ളത്.
ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Medical Entrance Selection List 2011
1. Sajith.K.P- Androth
2. Haseena Beegum.K.P- Amini
3. Abdullahi.K.K- Amini
4. Abdul Arafath.P
5. Sabah.C.P
6. Sara Latheef
7. Ahmad Asifudheen.K
8. Abdul Hafees. K.I
9. Hafeesa Goboligothi- Minicoy
10. Sabeen Thaj.C.B- Kalpeni
11. Ameer Hussain- S.B
12. Mohammed Farzeem.T.B
13. Saleena Beevi
14. Nasreena.M.M
15. Shaniba. K.P

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)