കവരത്തി(4.5.11) എല്‍.ഡി.ടെസ്റ് രണ്ടാം ബാച്ചായ ഇന്നും ഇന്നലെയുമായി സെലെക്ഷന്‍ കിട്ടിയത് 2 പേര്‍. ഇന്നത്തെ ഭാഗ്യവാന്‍ ആന്ത്രോത്ത് സ്വദേശി സൈദ്മുഹമ്മദ് ഹുസൈന്‍ നാണ്. ഇതോടെ ഇതുവരെ സെലക്ഷന്‍ കിട്ടിയവരുടെ എണ്ണം 3 ആയി. ഇന്നലെ സെലക്ഷന്‍ കിട്ടിയത് റസീന കടപ്പുറത്തെവാ,കവരത്തി ദ്വീപുകാരിക്കാണ്. ആദ്യ ബാച്ച് ടെസ്റില്‍ മിനിക്കോയി സ്വദേശി യൂസുഫ് മണിക്ഫാനായിരുന്നു സെലക്ഷന്‍. ടെസ്റില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെല്ലാം നിരാശ മാത്രം.പലരും ടെസ്റിന് പങ്കെടുക്കാതെ തിരിച്ച്പോവുകയും ചെയ്തു.
No comments:
Post a Comment