(കില്‍ത്താന്‍ ദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിജയിച്ച വാഹിദാ ബലിയപുര)
കില്‍ത്താന്‍(2.5.11)- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീ.വാഹിദാ ബലിയപുര വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി സൈനബാ കുറിയത്തിയോടയെ 122 വോട്ടിന് പരാജയപ്പെടുത്തി.
ആകെ വോട്ട് ചെയ്തത്- 1671അസാധു- 21
വാഹിദാ ബലിയപുര- 886
സൈനബാ കുറിയത്തിയോട -764
വാര്‍ഡ് തിരിച്ചുള്ള കണക്ക്
Ward | Total | NCP | Congress | Lead |
1 | 241 | 127 | 113 | 13(NCP) |
2 | 234 | 151 | 81 | 70(NCP) |
3 | 226 | 98 | 122 | 24(CON) |
4 | 208 | 39 | 162 | 123(CON) |
5 | 182 | 98 | 81 | 17(NCP) |
6 | 203 | 84 | 115 | 31(CON) |
7 | 181 | 70 | 109 | 39(CON) |
8 | 201 | 97 | 103 | 6 (CON) |
TOTAL | 764 | 886 | 122 |
കടമം- കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രീ.കോയമ്മാ കരിച്ചേച്ചറ്റ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശ്രീ.ബര്‍ക്കത്തുള്ളാഖാന്‍ ബംഗ്ളാപുരയെ (എന്‍.സി.പി) 83 വോട്ടിന് പരാജയപ്പെടുത്തി.
ചെത്ത്ലാത്ത്- വാര്‍ഡ് 3 ലെ എന്‍.സി.പി. സ്ഥാനാര്‍ത്ഥി ശ്രീ.ക.വി.ശൈഖ്കോയ കോണ്‍ഗ്രസ്സിലെ എതിര്‍സ്ഥാനാര്‍ത്ഥിയായ കെ.പി.മുഹമ്മദ് ഇഖ്ബാലിനെ29 വോട്ടിന് പരാജയപ്പെടുത്തി.
വാര്‍ഡ് 4 ലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രീ.സി.എച്ച്.മുഹമ്മദ് ശാഫി എതിര്‍സ്ഥാനാര്‍ത്ഥിയായ ശ്രീ.എം.അക്ബറിനെ(NCP) 56 വോട്ടിന് പരാജയപ്പെടുത്തി.

No comments:
Post a Comment