കില്‍ത്താന്‍, കടമത്ത്, ചെത്ത്ലാത്ത് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ് പോളിങ്ങ് സമാധാനപരം. വോട്ടെണ്ണെല്‍ നാളെ(2.5.11). തെരെഞ്ഞെടെപ്പുഫലം തല്‍സമയം ദ്വീപ് ന്യൂസില്‍.
കില്‍ത്താന്‍(ഡി.പി) - ആകെ വോട്ടര്‍മാര്‍-
പോള്‍ചെയ്തത്-
ശതമാനം- 64.5
കടമത്ത് (ഡി.പി- ബി)- ആകെ വോട്ടര്‍മാര്‍-1780
പോള്‍ചെയ്തത്- 975
ശതമാനം- 54.8
ചെത്ത്ലാത്ത് (വി.ഡി.പി)
വാര്‍ഡ് 3 ആകെ വോട്ടര്‍മാര്‍-243
പോള്‍ചെയ്തത്- 166
ശതമാനം- 68.31
വാര്‍ഡ് 4 ആകെ വോട്ടര്‍മാര്‍-251
പോള്‍ചെയ്തത്- 187
ശതമാനം- 74.5
No comments:
Post a Comment